Saturday, March 20, 2010

ശ്രദ്ധിക്കപ്പെടാത്തവര്‍...!


റൂഷും ലിപ്സ്റ്റിക്കും യൂണിഫോമും ധരിച്ച ഗ്ലാമറസ് സെയില്‍‌സ് സ്റ്റാഫില്‍ നിന്നും തികച്ചും വ്യത്യസ്തര്‍! സ്റ്റോറിന്റെ പിന്‍‌വശത്ത്, കാലിയായ ബോക്സുകളും പാക്കിംഗ് മെറ്റീരിയലും ഫോര്‍ക്ക് ലിഫ്റ്റില്‍ എടുത്തുമാറ്റുന്ന രണ്ട് മെക്സിക്കന്‍ യുവാക്കള്‍!

8 comments:

പാഞ്ചാലി March 20, 2010 at 9:03 PM  

ശ്രദ്ധിക്കാപ്പെടാത്തവരുടെ ചിത്രം!

Unknown March 20, 2010 at 11:04 PM  

i tried to locate the second mexical guy for nearly one minute.. hhehe atlast i got him.. good one!!

അച്ചു March 21, 2010 at 6:56 PM  

ശ്രദ്ധിക്കപ്പെടാത്തവൻ” എന്നാക്കാം... രണ്ടാമത്ത ആൾ തീരെ കാണാതെ പോയി...:)

പാഞ്ചാലി March 21, 2010 at 8:03 PM  

ശ്രദ്ധിക്കപ്പെടാത്തവനെ (രണ്ടാമത്തെ മെക്സിക്കന്‍ യുവാവ്) ഞാനും കാണുന്നത് ക്ലിക്ക് ചെയ്തപ്പോളാണ്.
കക്ഷി വാതിലിലൂടെ അപ്പോഴാണ് പുറത്തെത്തിയത്!
:)

അഭി March 21, 2010 at 9:28 PM  

ശ്രദ്ധിക്കപ്പെടാത്തവനെ രണ്ടാമത് ഒന്ന് കൂടി നോക്കിയപോള്‍ ആണ് കണ്ടത്

നന്നയിരിക്കുന്നു . ആശംസകള്‍

പാഞ്ചാലി March 23, 2010 at 8:13 AM  

അഭി, വരവിൽ സന്തോഷം.

Zebu Bull::മാണിക്കൻ March 25, 2010 at 12:37 PM  

രണ്ടാമത്തവനാണു താരം! :)

പാഞ്ചാലി March 25, 2010 at 1:45 PM  

Zebu, thanks!

Followers

Labels

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP