ഫാരിങ്ങ്ടൺ ലേക്ക് എന്നു വേറെ എവിടെയോ കേട്ടിട്ടുണ്ട്. ഒരുപക്ഷേ പാഞ്ചാലിയുടെ തന്നെ പഴയ പോസ്റ്റിലെവിടെയോ ആകാം. പിന്നെ, എനിക്ക് ക്രോപ്പ് ചെയ്യാത്ത പടമാണ് കൂടുതലിഷ്ടമായത്...
[ഓഫ്: പാഞ്ചാലിയെ ‘ബസ്സ്’-ൽ കണ്ടില്ലല്ലോ; ബാക്കി സകലബ്ലോഗർമാരെയും അവിടെ കാണുന്നു.]
കുമാരൻ, താങ്ക്സ്! പുതിയ കഥയൊന്നുമില്ലേ? സെബൂ, പുണ്യാളൻ ശരിക്കും ഉദ്ദേശിച്ച രീതിയിലെ ക്രോപ്പ്ഡ് ഫോട്ടോ ഇതിലും വളരെ നല്ലതാണ്. പക്ഷേ മാഗ്നിഫിക്കേഷൻ കൂടുമ്പോൾ ഗ്രെയിൻസും വളരെ കൂടുതൽ.
ഫാരിങ്ങ്ടൺ ലേയ്ക്ക് ഞങ്ങളുടെ അടുത്തുള്ളതു തന്നെ. പഴയ പോസ്റ്റുകളിൽ ചിത്രങ്ങളുണ്ടായിരുന്നു.
പിന്നെ ‘ബസ്സിനു’ കൈകാണിച്ചിട്ട് നിർത്തിയില്ല! അതായിരുന്നു കാണാത്തത്! :)
13 comments:
വയലാർ ദേവരാജൻ ടീമിന്റെ ഗാനം (ചിത്രം: മയിലാടും കുന്ന്) ഓർമ്മിപ്പിച്ച സ്ഥലം.
താറാവിനു പകരം കാനഡാ ഗൂസും കായലിനു പകരം ഫാരിങ്ടൺ ലേയ്ക്കും!
കുഉടനയാന്‍ സമയമായി
good one! my personal view is that a tight frame avoiding the back ground sky and left side till first dove, would have resulted in a perfect photo.
റ്റോംസ്, ശ്രീ, പുണ്യാളൻ...താങ്ക്സ്!
ഇങ്ങനെ ക്രോപ്പ് ചെയ്യണമെന്നാണോ പുണ്യാളാ ഉദ്ദേശിച്ചത്?
:)
hehheh! i am sending you the cropped one . in this cropping the tree trum is a distraction from tranquility of the whole picture.
I had tried the way you mentioned. But noise was very high!
:(
എനിക്കിഷ്ടപ്പെട്ട പാട്ടാണിത്.
ഫാരിങ്ങ്ടൺ ലേക്ക് എന്നു വേറെ എവിടെയോ കേട്ടിട്ടുണ്ട്. ഒരുപക്ഷേ പാഞ്ചാലിയുടെ തന്നെ പഴയ പോസ്റ്റിലെവിടെയോ ആകാം. പിന്നെ, എനിക്ക് ക്രോപ്പ് ചെയ്യാത്ത പടമാണ് കൂടുതലിഷ്ടമായത്...
[ഓഫ്: പാഞ്ചാലിയെ ‘ബസ്സ്’-ൽ കണ്ടില്ലല്ലോ; ബാക്കി സകലബ്ലോഗർമാരെയും അവിടെ കാണുന്നു.]
കുമാരൻ, താങ്ക്സ്! പുതിയ കഥയൊന്നുമില്ലേ?
സെബൂ, പുണ്യാളൻ ശരിക്കും ഉദ്ദേശിച്ച രീതിയിലെ ക്രോപ്പ്ഡ് ഫോട്ടോ ഇതിലും വളരെ നല്ലതാണ്. പക്ഷേ മാഗ്നിഫിക്കേഷൻ കൂടുമ്പോൾ ഗ്രെയിൻസും വളരെ കൂടുതൽ.
ഫാരിങ്ങ്ടൺ ലേയ്ക്ക് ഞങ്ങളുടെ അടുത്തുള്ളതു തന്നെ. പഴയ പോസ്റ്റുകളിൽ ചിത്രങ്ങളുണ്ടായിരുന്നു.
പിന്നെ ‘ബസ്സിനു’ കൈകാണിച്ചിട്ട് നിർത്തിയില്ല! അതായിരുന്നു കാണാത്തത്!
:)
സംഭവം കൊള്ളാം എന്നാലും ആ നക്ഷത്രങ്ങള്‍ ഉണ്ടാക്കുന്ന ടെക്നിക് മനസ്സിലായില്ല
ടോംസെ, ചക്കയിട്ടപ്പോൾ അബദ്ധത്തിൽ മുയൽ ചത്തതാണെങ്കിൽ, “എങ്ങനെ ചക്കയിട്ടാൽ മുയൽ ചാകും?” എന്നു ചോദിച്ചാൽ ചക്കയിട്ടയാൾ കുഴഞ്ഞുപോകും.
:)
വരവിൽ വളരെ സന്തോഷം!
നല്ല ചിത്രം.
Dipin, Thanks!
Post a Comment