Sunday, February 14, 2010

കുറെ മഞ്ഞുകാല ചിത്രങ്ങള്‍ കൂടി..!



പാര്‍ക്ക് വിന്ററില്‍


അതേ സ്ഥലം ഫാളില്‍


വീട് വിന്ററില്‍

സ്പ്രിംഗില്‍



അയല്‍‌പക്കം


ഇത് സോക്കര്‍ ഫീല്‍ഡാണ്






മഞ്ഞില്‍ കുളിച്ച പാര്‍ക്ക്


പോളണ്ടുകാരായ അപ്പനും മകനും, അമേരിക്കയില്‍, റഷ്യന്‍ പേരുള്ള (സാഷ) ജെര്‍മ്മന്‍ ഷെപ്പേര്‍ഡുമായി


മഞ്ഞില്‍ സ്ലൈഡിങ്ങിന് പാര്‍ക്കിലെത്തിയ പിള്ളേര്‍



സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിങ്ങ് ലോട്ട്-മഞ്ഞുനീക്കി കൂന കൂട്ടി വച്ചിരിക്കുന്നതു കാണാം

 
ഇതൊരു ലെയ്ക്കാണ്



ലേയ്ക്കിലെ വാണിങ്ങ് സൈനാണ്...മഞ്ഞില്‍ നീന്തരുത് എന്നല്ല.


ഇതും അതേ ലെയ്ക്ക് തന്നെ



7 comments:

പാഞ്ചാലി February 14, 2010 at 8:49 PM  

മഞ്ഞുകാണാത്തവര്‍ കഴിഞ്ഞരണ്ടാഴ്ചയില്‍ ഇവിടെ വീണമഞ്ഞു കണ്ട് രസിക്ക്!

സധാരണ $200 ഇല്‍ താഴെ വരാറുള്ള ഗ്യാസ് (കുക്കിംഗ്&ഹീറ്റിങ്ങ്) ബില്‍ കഴിഞ്ഞമാസം $417.00. (ഈ മാസം എവിടെ എത്തുമോ ആവോ?!)

എനിക്ക് ഈ മഞ്ഞ് ഒട്ടും രസമായി തോന്നുന്നില്ല!
:(

Unknown February 15, 2010 at 1:25 AM  

kollam panchaly.. few are really good.

Unknown February 15, 2010 at 4:29 AM  

പാഞ്ചാലീ,

നല്ല കൊറേ ഷോട്ടുകള്‍. നല്ല കാഴ്ചകള്‍..!!
പിന്നെ ബില്ല്..കൊടുക്കതിരുന്നാല്‍ പോരെ..സിമ്പിള്‍..

prathap joseph February 17, 2010 at 11:40 AM  

spring, summer, fall, winter...

Appu Adyakshari February 27, 2010 at 4:29 AM  

കാണാന്‍ വളരെ നല്ല ചിത്രങ്ങള്‍ മാഷേ. കാണാന്‍ വൈകി.

Prasanth Iranikulam March 5, 2010 at 10:48 PM  

വീടിന്റേയും പാര്‍ക്കിന്റേയും രൂപമാറ്റം ഇഷ്ടപ്പെട്ടു,കൂടാതെ മറ്റു ചില ചിത്രങ്ങളും.
നന്നായിരിക്കുന്നു.

പാഞ്ചാലി March 23, 2010 at 8:12 AM  

പുണ്യൾസ് (my buddy & a very talented photographer), റ്റോംസ്(ആ പഴയ പരസ്യം പതിക്കലൊഴിച്ചൊന്നും മോശമില്ല), പ്രതാപ് (എന്റെ കണ്ണിൽ, മലയാളം ബ്ലോഗിലെ, ബെസ്റ്റ് ഫോട്ടോഗ്രാഫർ താങ്കളാണ്! ), അപ്പു (the great photographer with technical perfection), പ്രശാന്ത് (An avid Photo enthusiast-I like yr experiments)

വന്നതിൽ സന്തോഷം.
:)

Followers

Labels

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP