Sunday, January 31, 2010

മെഴ്സിഡെസ് ബെന്‍സിന്റെ മുന്‍‌ഗാമി

1892 മോഡല്‍ ബെന്‍സ് കാര്‍

വാണിജ്യാടിസ്ഥാനത്തില്‍ വന്‍‌തോതില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ വാഹനങ്ങളുടെ കൂട്ടത്തില്‍ നിന്നുള്ളത്. അമേരിക്കയില്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്ന ഏറ്റവും പഴയ കാറുകളിലൊന്ന്!

(അമേരിക്കയിലെ ലുറേയ് കാവേണ്‍സിനടുത്തുള്ള കാര്‍ & കാരിയേജ് കാരവന്‍ മ്യൂസിയത്തില്‍ നിന്നും എടുത്തത്)

5 comments:

പാഞ്ചാലി January 31, 2010 at 7:18 AM  

ഒരു പഴയ ബെന്‍സ് കാര്‍...

Unknown January 31, 2010 at 11:08 AM  

കൊള്ളാമല്ലോ ബെന്‍സ്..
ആശംസകള്‍..!!
www.tomskonumadam.blogspot.com

വിഷ്ണു | Vishnu January 31, 2010 at 3:55 PM  

അപ്പോള്‍ ഇതാണ് അല്ലെ സെഡ് ക്ലാസ്സ്‌ ബെന്‍സ്‌?

mukthaRionism February 1, 2010 at 11:00 AM  

നല്ല
പോട്ടം..

പാഞ്ചാലി March 23, 2010 at 7:53 AM  

ടോംസ്, വിഷ്ണു & മുക്താർ
വരവിലും കമന്റിലും സന്തോഷമുണ്ട്!

Followers

Labels

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP