Sunday, January 17, 2010

ഡൈനൊസൊറിന്റെ ചിരി..!




അല്ല, ഇത് റ്റൈറനോസൊറസിന്റെ (T.rex) പല്ലുകള്‍ അല്ല! വിര്‍ജീനിയായിലെ സ്കൈലൈന്‍ ഡ്രൈവില്‍ ഡിസംബറില്‍ കണ്ട ഐസിക്കിള്‍സ്.

8 comments:

പാഞ്ചാലി January 17, 2010 at 6:24 AM  

ഡൈനൊസൊറിന്റെ ചിരി/ചിറി കാണണോ?

Unknown January 17, 2010 at 7:50 AM  

good..lighting and back drop gives a cool visual effect

ശ്രീ January 17, 2010 at 10:38 PM  

കൊള്ളാം മാഷേ

(മനുഷ്യനെ പേടിപ്പിയ്ക്കാന്‍ ഓരോരോ പേരുകളും കൊണ്ട് വരും) ;)

Styphinson Toms January 19, 2010 at 3:04 AM  

മനോഹരം !!

കുഞ്ഞന്‍ January 19, 2010 at 5:35 AM  

ഒരു പെയ്ന്റിങ് ക്യാൻ‌വാസ് പോലെ..

നല്ലൊരു ചിത്രം..!

പാഞ്ചാലി January 30, 2010 at 5:24 AM  

Punyalan, Sree, Toms, Kunjan

:)

Zebu Bull::മാണിക്കൻ February 22, 2010 at 1:26 PM  

ഇത്തവണയും Virginia ആയിരുന്നോ ഡിസംബറിൽ?

പാഞ്ചാലി February 22, 2010 at 7:29 PM  

സെബൂ, ഇത്തവണയും അവസാന നിമിഷം വിര്‍ജീനിയയ്ക്ക് തന്നെ വച്ച് പിടിച്ചു! ഒരു ദിവസം ല്യുറെയ് കാവേണ്‍സിലും മറ്റൊരു ദിവസം സ്കൈലൈന്‍ ഡ്രൈവിനും പോയി. പിന്നെ മൂന്നാം ദിവസം ഹോട്ടലില്‍ റെസ്റ്റ്+പുള്ളങ്ങള്‍ക്കായി അവ്താര്‍ 3ഡി.നാലാം ദിവസം ഡി.സി & മേരിലാന്റ് സുഹൃത്തുക്കളെക്കണ്ട് തിരിച്ച് വീട്ടില്‍! എല്ലായിടത്തും മഞ്ഞ് തന്നെയായിരുന്നു!

Followers

Labels

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP