Thursday, January 27, 2011

മുന്നൂറാൻ..!

എണ്ണത്തിൽ മാത്രം മുന്നേറി മുന്നൂറു പോസ്റ്റ് തികച്ചു! 
ബ്ലോഗിലും ബസ്സിലും ഫോട്ടോകൾ കണ്ടവരും അഭിപ്രായം അറിയിച്ചവരും ഉപദേശങ്ങൾ നൽകിയവരും ലൈക്കിയവരും ഇഷ്ടമാകാത്തവരുമൊക്കെയായി ഈ മാർഗരീറ്റയും മർട്ടീനിയും പങ്കു വയ്ക്കുന്നു! :))

8 comments:

പാഞ്ചാലി :: Panchali January 27, 2011 at 1:57 PM  

മുന്നൂറാം പോസ്റ്റ്!

രമേശ്‌അരൂര്‍ January 27, 2011 at 2:08 PM  

നാലും കൂടി ഒരു മുന്നൂറു അടിച്ചാല്‍ ജാളിയാകുമോ ആശാനെ ??

faisu madeena January 27, 2011 at 5:09 PM  

അഭിനന്ദനങ്ങള്‍ ....എണ്ണത്തില്‍ മാത്രമല്ല ചിത്രങ്ങളും വളരെ മനോഹരമാണ് ....ഇനിയും ഒരു പാട് രസകരമായ മനോഹരമായ ചിത്രങ്ങളുമായി വരിക..കാണാന്‍ ഞങ്ങള്‍ ഉണ്ട്..!

പിന്നെ ഇമ്മാതിരി സാധനങ്ങള്‍ ഒന്നും നമുക്ക് പറ്റൂലാ ..പകരം വേറെ എന്തെങ്കിലും തന്നാല്‍ മതി .....!

ബെസ്റ്റ്‌ ഓഫ് ലക്ക് ..

കാഴ്ചകൾ January 27, 2011 at 5:37 PM  

രണ്ടെണ്ണം അടിച്ചിട്ട് അഭിപ്രായം പറയാം.

ഞാന്‍:ഗന്ധര്‍വന്‍ January 27, 2011 at 7:21 PM  

ആശംസകള്‍!! ഇനിയും ഒരു മുന്നൂര്‍ ഈ സ്പ്രിങ്ങില്‍ തന്നെ പൂര്ത്തിയാവട്ടെ!!

അലി January 28, 2011 at 12:33 AM  

300 ആശംസകള്‍

Naushu January 28, 2011 at 11:39 PM  

ആശംസകള്‍

Manickethaar January 30, 2011 at 10:32 PM  

good luck..God bless...

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP