Tuesday, December 28, 2010

തില്ലാനാ..!

4 comments:

പാഞ്ചാലി December 28, 2010 at 10:05 AM  

സീഗള്ളിന്റെ ഡാൻസ്..!

faisu madeena December 28, 2010 at 12:24 PM  

ഫോട്ടോഗ്രാഫിയെ പറ്റി ഒരു ചുക്കും അറിയാത്ത വെറും ഒരു കാഴ്ചക്കാരന്റെ അഭിപ്രായം ...'ഒരു സുഖം കിട്ടിയില്ല കാണാന്‍ ...ആ പക്ഷിയുടെ ചിത്രം എവിടുന്നോ കട്ട്‌ ചെയ്തു ഒട്ടിച്ച പോലുണ്ട് ...!!

പാഞ്ചാലി December 28, 2010 at 12:36 PM  

ഫൈസു, തുറന്നു പറഞ്ഞതിനു നന്ദി!
പടം മെച്ചമായതു കൊണ്ടല്ല, ആ 90 ഡിഗ്രീ പോസ് ഇഷ്ടപ്പെട്ടതിനാൽ പോസ്റ്റിയെന്നേയുള്ളൂ.
ഞാൻ ഡാർക്ക്നെസ്സ് അൽ‌പ്പം കൂട്ടിയിരുന്നു.അതൊരു ഒട്ടീര് ഇഫെക്റ്റ് നൽകി. ഇപ്പോൾ അത് കുറച്ചിട്ടുണ്ട്!:))

faisu madeena December 28, 2010 at 12:54 PM  

ഇപ്പൊ ഓക്കേ ...കാണാന്‍ ഒരു സുഖം ഉണ്ട് ...!!

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP