Wednesday, December 8, 2010

ഒരു സന്ധ്യ..!

അതിരമ്യ വൃക്ഷനിരകൾക്കുമാ ലതാ-
രതികൾക്കുമങ്ങു സരസീതടത്തിനും
മതിലിന്നുമപ്പുറമഹോ! നഭസ്സിലി-
സ്ഥിതിഭേദമെങ്ങനെ വരുന്നൂ മോഹനം?

പകരുന്നു ഹന്ത! ചിലടത്തു പിച്ചള-

പ്പുതുപാളിപോൽ ഗഗനഭിത്തിതൻ നിറം
അകലത്തു വന്മരമെരിഞ്ഞുനിന്നിടു-
ന്നതുപോലെയും പുക പടർന്നപോലെയും
 
വനമാല-കുമാരനാശാൻ 

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP