സഫലമീ യാത്ര!
ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ...
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ നീയെന്നണിയത്തു തന്നെ നില്‍ക്കൂ...
..................................................................................
..................................................................................
കാലമിനിയുമുരുളും വിഷുവരുംവര്‍ഷംവരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂവരും കായ്‌വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?
..................................................................................
..................................................................................
വരിക സഖീയരികത്തു ചേര്‍ന്നു നില്ക്കൂ...
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യമൂന്നു വടികളായ് നില്‍ക്കാം...
ഹാ! സഫലമീ യാത്ര...!
ഹാ! സഫലമീ യാത്ര...!
-എന്‍ എന്‍ കക്കാടിന്റെ “സഫലമീ യാത്ര” എന്ന കവിതയില്‍ നിന്ന്
5 comments:
ന്യൂയോര്‍ക്കിലെ ഒരു ബോട്ടുയാത്രയില്‍ കൂടെ ഉണ്ടായിരുന്നവരാണിവര്‍...!
അവരെ കണ്ടപ്പോള്‍ “സഫലമീ യാത്ര” ഓര്‍ത്തു!
I love this poem very much... Nice photo..!
ഹാ സഫലമീ യാത്ര...
ശിഹാബ്, ശ്രീ,ഹൃഷി...‘സഫലമീ യാത്ര’കാണാനെത്തിയതില്‍ വളരെ സന്തോഷം.
:)
ചേച്ചിപ്പെണ്ണ് :)
Post a Comment