ദാല്‍ തടാകം (കാഷ്മീര്‍ കാഴ്ചകള്‍-1)
(ഫോട്ടോഗ്രാഫര്‍: ഡോക്ടര്‍ നസീര്‍)
ആനകള്‍ വാ പൊളിക്കുന്നതു കണ്ട് ഒരണ്ണാന് വാ പൊളിച്ചത്!
Posted by പാഞ്ചാലി at 6:27 PM
Labels: ചിത്രങ്ങള്‍
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
5 comments:
എന്റെ സുഹൃത്ത് ഡോക്ടര്‍ നസീര്‍ ഈയിടെ നടത്തിയ കാഷ്മീര്‍ യാത്രയിലെ ചില ചിത്രങ്ങള്‍ ബൂലോക ഫോട്ടോപ്രേമികള്‍ക്കായി പോസ്റ്റ് ചെയ്യുന്നു.
കാശ്മീരിന്റെ ഭംഗി ഫോട്ടോകളില്‍ കണ്ടപ്പോള്‍ നമ്മുടെ പടപ്പുലികളെല്ലാം ഒന്നു കാശ്മീര്‍ സന്ദര്‍ശിച്ച് കുറെ പടങ്ങള്‍ പോസ്റ്റായി ഇട്ടിരുന്നെങ്കില്‍ എന്നു ആശിച്ചുപോയി.
മനോഹരം!! ഡോക്ടർ ആളു കേമനാണല്ലോ!!
Very nice..!
"കാശ്മീരിന്റെ ഭംഗി ഫോട്ടോകളില്‍ കണ്ടപ്പോള്‍ നമ്മുടെ പടപ്പുലികളെല്ലാം ഒന്നു കാശ്മീര്‍ സന്ദര്‍ശിച്ച് കുറെ പടങ്ങള്‍ പോസ്റ്റായി ഇട്ടിരുന്നെങ്കില്‍ എന്നു ആശിച്ചുപോയി."
Like this, you mean? :-)
Toms, Shihab, Zebu :)
Zebu,Yes! You said it!
Post a Comment