Saturday, March 31, 2012

അന്നും ഇന്നും..!

 നവംബർ 2011
മാർച്ച് 2012

7 comments:

പാഞ്ചാലി March 31, 2012 at 8:32 PM  

മാറ്റം..!

Unknown March 31, 2012 at 9:28 PM  

നൈസ് ഫോട്ടോസ്..
എവിടെയാണിത്?

ആൾരൂപൻ March 31, 2012 at 11:58 PM  

പ്രകൃതിയുടെ വികൃതി

ajith April 1, 2012 at 7:20 AM  

വരുമോരോരോ ദശ വന്നപോലെ പോം...




@ നിശാസുരഭി, ദൈവത്തോട് ചോദിക്കുന്ന പോലെയാണിവിടെ. റെസ്പോണ്‍സ് കിട്ടുമെന്ന് പറയാന്‍ പറ്റില്ല. കിട്ടിയാല്‍ കിട്ടി.

Cv Thankappan April 1, 2012 at 8:02 AM  

നന്നായി മാറ്റങ്ങള്‍
ആശംസകള്‍

mini//മിനി April 1, 2012 at 6:24 PM  

മാറ്റങ്ങൾ നന്നായിരിക്കുന്നു.

പാഞ്ചാലി April 4, 2012 at 7:04 PM  

ഇത് ന്യൂ ജേഴ്സിയാണ്.

പുതിയ ബ്ലോഗ്ഗർ ഫോർമാറ്റിൽ കമന്റ് ഫോളോ അപ്പിനുള്ള പരിപാടി കണ്ടില്ല. ഇപ്പോൾ കണ്ടു. ഇനി കമന്റുകൾ അപ്പപ്പോൾ തന്നെ കാണും. ശ്രദ്ധിക്കാം! :)
ഗൂഗിൾ പ്ലസ്സിൽ ആക്റ്റീവായതിനാൽ ഇവിടെ പോസ്റ്റ് ചെയ്ത് പോകാറെ ഉള്ളായിരുന്നു. ക്ഷമിക്കുമല്ലോ? :)

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP