Tuesday, October 18, 2011

ഈ വഴി ഹേമന്തമെത്ര വന്നു..!

5 comments:

പാഞ്ചാലി October 18, 2011 at 1:37 PM  

ഈ വഴി ഹേമന്തമെത്ര വന്നു..!

പഥികൻ October 18, 2011 at 2:14 PM  

ഇതു ഹേമന്തമാണോ ശിശിരമല്ലേ...
സസ്നേഹം,
പഥികൻ

പാഞ്ചാലി October 18, 2011 at 3:26 PM  

പഥികാ, ഇൻഡ്യൻ ഋതുക്കൾ അനുസരിച്ച് മിഡ് ഒക്റ്റോബർ മുതൽ മിഡ് ഡിസംബർ വരെ ഹേമന്തം(Pre-hibernal) തന്നെയാണെന്നാണറിവ്. അമേരിക്കയിലാകുമ്പോൾ ഹേമന്തമില്ല ശിശിരമാണ്.(നമുക്ക് 6 ഋതുക്കളും ഇവിടെ 4 ഋതുക്കളുമുള്ളതിനാൽ). കമന്റിനു നന്ദി! :))
http://ml.wikipedia.org/wiki/%E0%B4%8B%E0%B4%A4%E0%B5%81

സേതുലക്ഷ്മി October 18, 2011 at 9:46 PM  

സുന്ദരം തന്നെ. എങ്കിലും ഹേമന്തത്തിന്റെ കുറച്ചു കൂടി മിഴിവ് വന്നിരുന്നെങ്കില്‍ കൂടുതല്‍ ഭംഗി ആയേനെ.

Naushu October 19, 2011 at 1:42 AM  

എന്തായാലും ചിത്രം കൊള്ളാം.... :)

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP