Monday, September 27, 2010

ആപ്പിൾ ഫാമിൽ നിന്ന്..!

ഞായറാഴ്ച കുട്ടികളേയും കൊണ്ട് കറങ്ങി ഞങ്ങളുടെ തൊട്ടടുത്ത റ്റൌൺഷിപ്പിലെ ബാറ്റിൽ‌വ്യൂ ഓർച്ചാഡ്സിൽ എത്തി. നല്ല തെളിഞ്ഞ ദിവസം ആയതിനാൽ പത്തുമണികഴിഞ്ഞപ്പോഴേയ്ക്കും ആപ്പിൾ പിക്കിങ്ങിങ്ങിനെത്തിയവരേക്കൊണ്ട് പാർക്കിങ്ങ് നിറഞ്ഞുതുടങ്ങിയിരുന്നു.

ആപ്പിൾ പിക്കിങ്ങിനിടയിൽ കിട്ടിയ കുറെ ചിത്രങ്ങൾ കാണാത്തവർക്കായി പങ്കുവയ്ക്കുന്നു




ബാഗ് വച്ച ബക്കറ്റുമെടുത്ത് ഇവിടെ നിന്ന് തുടങ്ങാം


ഗൈഡ്സ്/സഹായികൾ


എമ്പയർ



റെഡ് ഡെലീഷ്യസ്


ഗോൾഡൻ ഡെലീഷ്യസ്


ജോനാ ഗോൾഡ്






























 പംകിൻ പാച്ച്



ഞായറാഴ്ചയായതിനാൽ ഫാമിൽ നല്ല തിരക്കായിരുന്നു-പാർക്കിങ്ങ് ഏരിയാ



ഫാം കാരുടെ കണ്ട്രി സ്റ്റോറിലെ പൂച്ചെടിക്കച്ചോടം

ഹാലോവീൻ പംകിൻ-പൌണ്ടിനു $6.50

10 comments:

പാഞ്ചാലി September 27, 2010 at 10:55 PM  

ഒരു ഞായറാഴ്ചയുടെ ബാക്കിപത്രം! ആപ്പിൾ പിക്കിങ്ങ് ചിത്രങ്ങൾ...

മൻസൂർ അബ്ദു ചെറുവാടി September 27, 2010 at 11:01 PM  

കിടിലന്‍ കാഴ്ചകള്‍,
സത്യായിട്ടും അവിടെ പോവാന്‍ തോന്നുന്നു

പദസ്വനം September 27, 2010 at 11:23 PM  

ഇതിത്തിരി കടന്ന കൈയ്യായിപ്പോയി ...
ഇങ്ങിനെ കൊതിപ്പിക്കണമായിരുന്നോ??

അലി September 27, 2010 at 11:27 PM  

കൊതിപ്പിച്ചു!

Jasy kasiM September 28, 2010 at 12:43 AM  

beautifullll photos...waaah
oru apple pickinginu poyi vanna pole...!!!

Manickethaar September 28, 2010 at 1:16 AM  

യാത്രാ വിവരണത്തീന്റെ സുഖം........
കൊതിപ്പിച്ചു!

Faisal Alimuth September 28, 2010 at 2:20 AM  

കൊതിപ്പിച്ചു!

yousufpa September 28, 2010 at 6:15 AM  

ആപ്പിളു കൊണ്ടുതന്നെ സാമ്പാറും ആപ്പിളുകൊണ്ടു തന്നെ കഞ്ഞിയും എല്ലാം ആപ്പിൾ മയം.അതിലിടക്ക് മഞ്ഞനിരത്തിൽ പംകിനും.അടിപൊളി.

krishnakumar513 September 28, 2010 at 7:57 PM  

നന്നായിരിക്കുന്നു,ഇനി അവിടേയും വരേണ്ടി വരുമോ?

സാജിദ് ഈരാറ്റുപേട്ട October 2, 2010 at 1:56 PM  

നന്നായിരിക്കുന്നു...

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP