തണുപ്പു കൂടിവരുന്നു...മരങ്ങള്‍ ഇലയെല്ലാം പൊഴിച്ചുകളഞ്ഞിരിക്കുന്നു.(മഴയും കാറ്റുമായി ഇത്തവണത്തെ ഫാള്‍ അത്രയ്ക്കങ്ങട് ഇഷ്ടപ്പെടുത്തിയില്ല.) എന്തോ ഈ മരത്തില്‍ മാത്രം ഇലകള്‍ ബാക്കിനിന്നിരുന്നു!
ഹരീഷേ, ഇലകള്‍ക്ക് പണ്ട് പച്ചനിറം തന്നെയായിരുന്നു. ഷുഗര്‍ മേപ്പിള്‍ ആണിത് എന്നു തോന്നുന്നു. പലതരം മേപ്പിള്‍ മരങ്ങള്‍ ഉള്ളതിനാല്‍ ഇവരെയെല്ലാം തിരിച്ചറിയുന്നത്‍ ഇതുവരെ പഠിക്കാന്‍ പറ്റിയിട്ടില്ല! മേപ്പിള്‍ ഇലയുടെ പല കളറുകള്‍ ഇവിടെ കാണാം.
7 comments:
തണുപ്പു കൂടിവരുന്നു...മരങ്ങള്‍ ഇലയെല്ലാം പൊഴിച്ചുകളഞ്ഞിരിക്കുന്നു.(മഴയും കാറ്റുമായി ഇത്തവണത്തെ ഫാള്‍ അത്രയ്ക്കങ്ങട് ഇഷ്ടപ്പെടുത്തിയില്ല.) എന്തോ ഈ മരത്തില്‍ മാത്രം ഇലകള്‍ ബാക്കിനിന്നിരുന്നു!
ഈ ഇലകള്‍ കൊഴിയുമ്പോള്‍ വാശിയോടെ പുതിയ പച്ചിലകള്‍ കുരുത്തു വരും ...കാലം മുന്നോട്ട് പോകും....
ഈ ഇലകൾ പച്ചനിറത്തിൽ തന്നെയായിരുന്നുവോ..??
അതോ മഞ്ഞ നിറത്തിലോ..??
jhasdjg
poor-me അതേയെതേ!
സ്നേഹ, എനിക്കൊന്നും മനസ്സിലായില്ല. :(
ഹരീഷേ, ഇലകള്‍ക്ക് പണ്ട് പച്ചനിറം തന്നെയായിരുന്നു. ഷുഗര്‍ മേപ്പിള്‍ ആണിത് എന്നു തോന്നുന്നു. പലതരം മേപ്പിള്‍ മരങ്ങള്‍ ഉള്ളതിനാല്‍ ഇവരെയെല്ലാം തിരിച്ചറിയുന്നത്‍ ഇതുവരെ പഠിക്കാന്‍ പറ്റിയിട്ടില്ല!
മേപ്പിള്‍ ഇലയുടെ പല കളറുകള്‍ ഇവിടെ കാണാം.
:)
നല്ല ദൃശ്യം
Post a Comment