Thursday, June 11, 2009

സാധകം...

Sadhakam

5 comments:

പാഞ്ചാലി June 11, 2009 at 8:57 PM  

സാധകം...
ഒരു ചിത്രം കൂടി.

Zebu Bull::മാണിക്കൻ June 16, 2009 at 11:02 AM  

എനിക്ക് ഏറ്റവും ഇഷ്ടമായത് ഈ പടമാണ്‌. (എഴുത്തില്‍നിന്നും പടം പിടിത്തത്തിലേക്ക് തിരിഞ്ഞോ? :))

പാഞ്ചാലി June 16, 2009 at 11:40 AM  

സന്തോഷം!
എന്തരു പറയാനെക്കൊണ്ട്! റിസഷനൊക്കെയല്ലെ, എഴുതിക്കൊണ്ടിരുന്നാല്‍ കഞ്ഞികുടിമുട്ടിയാലോ എന്നു പേടിച്ചാണ്. അല്ലാതെ സ്റ്റോക്ക് തീര്‍ന്നിട്ടൊന്നുമല്ല! ( ഇങ്ങനെയാണോ ആവൊ നുണ പറയുന്നത്?)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് July 5, 2009 at 4:10 AM  

എലി പുലിയായി ..
ഇനി രക്ഷയില്ല
:)

ഉപ്പായി || UppaYi April 17, 2010 at 9:11 PM  

പുലിയാണോ പോത്താണൊ എന്നൊന്നും അറിയില്ല...
പക്ഷെങ്കില്‍ ദിദ് കൊള്ളാം..:)

Followers

Labels

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP