Monday, May 11, 2009

ഞാനും വളരുമായിരിക്കും...?!

Photobucket

5 comments:

പാഞ്ചാലി May 11, 2009 at 4:58 PM  

പാകമല്ലാത്ത പാദുകവുമായി ഞാനും...

Anonymous May 13, 2009 at 4:20 PM  

ഇതു പോലൊന്ന് സുല്‍ പണ്ടിട്ടില്ലായിരുന്നോ?

പാഞ്ചാലി May 21, 2009 at 11:06 AM  

അനോണീ, ഈ കമന്റ് ഞാന്‍ പ്രതീക്ഷിച്ചിരുന്നതാണ്.
സുല്‍ പോസ്റ്റ്ചെയ്ത ആ ചിത്രം അന്നു കണ്ടപ്പോള്‍ തന്നെ ഞാന്‍ വിചാരിച്ചിരുന്നു ഫോട്ടോബ്ലോഗ്(?) തുടങ്ങുമ്പോള്‍ ഞാനിടാന്‍ എടുത്തുവച്ച ചിത്രം ഇനി ഇട്ടാല്‍ ഇങ്ങനെ കമന്റ് വരുമല്ലോ എന്ന്!
(എന്നിട്ടും അതു തന്നെ വച്ച് തുടങ്ങി എന്നേയുള്ളൂ)
:)

പാവത്താൻ May 23, 2009 at 7:26 AM  

ഇനിയെന്നാണാവോ ഇവന്റെ കാൽ വളർന്നെനിക്കു പാകമാകുന്നത്‌?

പാവത്താൻ May 23, 2009 at 7:33 AM  

മാഷേ ഒട്ടും പേടിക്കാതെ പടങ്ങളെടുത്തു പോസ്റ്റാക്കിക്കോളൂ. എനിക്കുപോലുമുണ്ട്‌ ഒരു ഫോട്ടോ ബ്ലോഗ്‌..പക്ഷെ എനിക്ക്‌ ഫോട്ടോഗ്രാഫിയെക്കുറിച്ച്‌ എല്ലാം അറിയാം.പടം പിടിക്കാൻ ക്യാമറയുടെ എവിടെയാണു ഞെക്കേണ്ടത്‌ എന്നതല്ലാതെ എന്താണ്‌ അറിയേണ്ടത്‌??:-) കൂടുതലെന്തെങ്കിലും അറിഞ്ഞാൽ എനിക്കു കൂടി പറഞ്ഞു തരുമല്ലോ...... ആശംസകൾ

Followers

Labels

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP