സേതുലക്ഷ്മീ, തണുപ്പുകുറഞ്ഞ സ്ഥലങ്ങളിലേക്ക് വിന്ററിൽ മിക്ക പക്ഷികളും ദേശാടനം ചെയ്യുമായിരുന്നു. അമേരിക്കയുടെ തണുപ്പുകുറഞ്ഞ ഭാഗമായ തെക്കൻ സംസ്ഥാനങ്ങളിലേയ്ക്കാണു ഇവിടെ നിന്ന് പോവുക. പക്ഷേ ഇപ്പോൾ വിന്ററിലും ഫുഡിനു പഞ്ഞം വരാത്തതിനാൽ കുറെയെണ്ണം ഇവിടെത്തന്നെ തങ്ങും. തടാകങ്ങൾ വിട്ട് ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലാക്കും കറക്കം!
നൌഷു :)
കുറെ ചിത്രങ്ങളുണ്ടായിരുന്നു. പക്ഷേ ഇത്രയുമേ ഇട്ടുള്ളൂ മാ.മലയാളി. :)
6 comments:
തണുത്തുറഞ്ഞു തുടങ്ങുന്ന തടാകം..!
അപ്പോള്‍ ഈ പക്ഷികള്‍ എവിടെപ്പോകും..?
(തമാശയല്ല,അറിയാന്‍ വേണ്ടിയാണ്)
നല്ല ചിത്രങ്ങള്‍ !
പൂർത്തിയാകാത്ത ചിത്രം പോലെ തോന്നി.....രണ്ട് ചിത്രങ്ങൾ കൂടി ആകാമായിരുന്നു
സേതുലക്ഷ്മീ, തണുപ്പുകുറഞ്ഞ സ്ഥലങ്ങളിലേക്ക് വിന്ററിൽ മിക്ക പക്ഷികളും ദേശാടനം ചെയ്യുമായിരുന്നു. അമേരിക്കയുടെ തണുപ്പുകുറഞ്ഞ ഭാഗമായ തെക്കൻ സംസ്ഥാനങ്ങളിലേയ്ക്കാണു ഇവിടെ നിന്ന് പോവുക.
പക്ഷേ ഇപ്പോൾ വിന്ററിലും ഫുഡിനു പഞ്ഞം വരാത്തതിനാൽ കുറെയെണ്ണം ഇവിടെത്തന്നെ തങ്ങും. തടാകങ്ങൾ വിട്ട് ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലാക്കും കറക്കം!
നൌഷു :)
കുറെ ചിത്രങ്ങളുണ്ടായിരുന്നു. പക്ഷേ ഇത്രയുമേ ഇട്ടുള്ളൂ മാ.മലയാളി. :)
nice...
Post a Comment