Tuesday, March 23, 2010
Saturday, March 20, 2010
ശ്രദ്ധിക്കപ്പെടാത്തവര്‍...!
റൂഷും ലിപ്സ്റ്റിക്കും യൂണിഫോമും ധരിച്ച ഗ്ലാമറസ് സെയില്‍സ് സ്റ്റാഫില്‍ നിന്നും തികച്ചും വ്യത്യസ്തര്‍! സ്റ്റോറിന്റെ പിന്‍വശത്ത്, കാലിയായ ബോക്സുകളും പാക്കിംഗ് മെറ്റീരിയലും ഫോര്‍ക്ക് ലിഫ്റ്റില്‍ എടുത്തുമാറ്റുന്ന രണ്ട് മെക്സിക്കന്‍ യുവാക്കള്‍!
Posted by പാഞ്ചാലി at 9:01 PM 8 comments
Labels: ഫോട്ടോ
Sunday, February 14, 2010
കുറെ മഞ്ഞുകാല ചിത്രങ്ങള്‍ കൂടി..!
പാര്‍ക്ക് വിന്ററില്‍
അതേ സ്ഥലം ഫാളില്‍
വീട് വിന്ററില്‍
സ്പ്രിംഗില്‍
അയല്‍പക്കം
ഇത് സോക്കര്‍ ഫീല്‍ഡാണ്
മഞ്ഞില്‍ കുളിച്ച പാര്‍ക്ക്
പോളണ്ടുകാരായ അപ്പനും മകനും, അമേരിക്കയില്‍, റഷ്യന്‍ പേരുള്ള (സാഷ) ജെര്‍മ്മന്‍ ഷെപ്പേര്‍ഡുമായി
മഞ്ഞില്‍ സ്ലൈഡിങ്ങിന് പാര്‍ക്കിലെത്തിയ പിള്ളേര്‍
സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിങ്ങ് ലോട്ട്-മഞ്ഞുനീക്കി കൂന കൂട്ടി വച്ചിരിക്കുന്നതു കാണാം
ഇതൊരു ലെയ്ക്കാണ്
ലേയ്ക്കിലെ വാണിങ്ങ് സൈനാണ്...മഞ്ഞില്‍ നീന്തരുത് എന്നല്ല.
ഇതും അതേ ലെയ്ക്ക് തന്നെ
Posted by പാഞ്ചാലി at 8:41 PM 7 comments
Labels: ചിത്രം
Sunday, January 31, 2010
മെഴ്സിഡെസ് ബെന്‍സിന്റെ മുന്‍ഗാമി
1892 മോഡല്‍ ബെന്‍സ് കാര്‍
വാണിജ്യാടിസ്ഥാനത്തില്‍ വന്‍തോതില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ വാഹനങ്ങളുടെ കൂട്ടത്തില്‍ നിന്നുള്ളത്. അമേരിക്കയില്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്ന ഏറ്റവും പഴയ കാറുകളിലൊന്ന്!
(അമേരിക്കയിലെ ലുറേയ് കാവേണ്‍സിനടുത്തുള്ള കാര്‍ & കാരിയേജ് കാരവന്‍ മ്യൂസിയത്തില്‍ നിന്നും എടുത്തത്)
Posted by പാഞ്ചാലി at 7:17 AM 5 comments
Labels: ഫോട്ടോ
Tuesday, January 19, 2010
Sunday, January 17, 2010
ഡൈനൊസൊറിന്റെ ചിരി..!
അല്ല, ഇത് റ്റൈറനോസൊറസിന്റെ (T.rex) പല്ലുകള്‍ അല്ല! വിര്‍ജീനിയായിലെ സ്കൈലൈന്‍ ഡ്രൈവില്‍ ഡിസംബറില്‍ കണ്ട ഐസിക്കിള്‍സ്.
Posted by പാഞ്ചാലി at 6:23 AM 8 comments
Labels: ഫോട്ടോ
Friday, January 1, 2010
പുതിയ വര്‍ഷത്തിലേക്ക്...!
വിര്‍ജീനിയായിലെ സ്കൈലൈന്‍ ഡ്രൈവിലെ മേരീസ് റോക്ക് റ്റണല്‍ (നല്ല തണുപ്പില്‍ വെള്ളമുറഞ്ഞ് ഐസിക്കിള്‍സ് ആയി നില്‍ക്കുന്നത് കാണാം)
Posted by പാഞ്ചാലി at 7:25 PM 8 comments
Labels: ഫോട്ടോ
Subscribe to:
Posts (Atom)





















