ഹിബാച്ചി ഷെഫ് (Hibachi Chef)
മഞ്ഞു വീണുകൊണ്ടിരുന്ന ഒരു ഡിസംബര്‍ രാത്രിയില്‍ ഹിബാച്ചി സ്റ്റേക്കും, സുഷിയും, ചൂടാക്കിയ സാഹ്കീയും (Sake-Japanese rice wine) ഒക്കെ രുചികരമായി ഒരുക്കി, നല്ലൊരു അത്താഴം നല്കിയവന്!
ഷെഫിന്റെ പ്രകടനം (വേറൊരു ഹിബാച്ചി ഷെഫിന്റെ കൈവിരുത് ഇവിടെ കാണാം!) എടുക്കാന്‍ വീഡിയോ ഇല്ലാതെ പോയി. :(
-ന്യൂ ജേഴ്സിയില്‍, എഡിസണിലെ ബെനിഹാന ഹിബാച്ചി റെസ്റ്റോറന്റില്‍ നിന്ന്-
5 comments:
ഒരു നല്ല ഡിന്നറിന്റെ ഓര്‍മ്മയ്ക്ക്...
ആ ഷെഫിന്റെ വീഡിയോ കാണാന്‍ മറക്കരുതേ!
:)
എന്തൊക്കെ പേരുകളാണാപ്പാ ഓരോന്നിനും. അദ്ദേഹം എന്തിന്റെ മേലാണാവോ പാചക പരീക്ഷണങ്ങള്‍ തകൃതിയായി നടത്തുന്നത്.:)
റെയര്‍ റോസ്, ഈ ഫോട്ടൊയില് പുള്ളി പണിഞ്ഞു കൊണ്ടിരിക്കുന്നത് അറ്റ്ലാന്റിക് സാല്മണിനിട്ടും ചെമ്മീനിനിട്ടുമാണ്! മത്സ്യം മാംസം പച്ചക്കറികള്‍ എല്ലാം ഒരു സെമി സര്‍ക്കിള്‍ ഗ്രില്ലില്‍ നമ്മുടെ മുന്പില് വച്ചുതന്നെ ഗ്രില്‍ ചെയ്ത് തരും. കൂടാതെ നൂഡിത്സ്, ഫ്രൈഡ് റൈസ് എന്നിവയും തൊട്ടുമുന്പില് വച്ചു തന്നെ ഉണ്ടാക്കിത്തരും!
:)
എനിക്ക് വിശക്കുന്നു .. :)
രെഞ്ജിത്, ടോംസ്
:)
Post a Comment