tag:blogger.com,1999:blog-5070116678700480413.post3178733275670221360..comments2023-07-02T08:56:39.717-07:00Comments on പിക്സെല്‍സ്::PIXELS: ഒരു വെളുപ്പാന്‍കാലം...പാഞ്ചാലിhttp://www.blogger.com/profile/03595158215076434893noreply@blogger.comBlogger14125tag:blogger.com,1999:blog-5070116678700480413.post-41942767285557411982010-05-13T17:32:13.578-07:002010-05-13T17:32:13.578-07:00ഉഗ്രന്‍ ഫോട്ടോ!!!!ഉഗ്രന്‍ ഫോട്ടോ!!!!Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-5070116678700480413.post-63820925467527816172010-03-23T07:47:18.982-07:002010-03-23T07:47:18.982-07:00സന്ദീപ് വരവിൽ സന്തോഷമുണ്ട്!
:)സന്ദീപ് വരവിൽ സന്തോഷമുണ്ട്!
:)പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-5070116678700480413.post-63720974215998889162009-12-08T20:54:32.228-08:002009-12-08T20:54:32.228-08:00നന്നായിട്ടൂണ്ട്നന്നായിട്ടൂണ്ട്Sandeepkalapurakkalhttps://www.blogger.com/profile/00548285680745970637noreply@blogger.comtag:blogger.com,1999:blog-5070116678700480413.post-53256670135785684282009-11-19T16:32:02.064-08:002009-11-19T16:32:02.064-08:00“Comments" സന്തോഷം!
ഇല്ല ദേവാ, കഥയും മിമിക്ര...“Comments" സന്തോഷം!

ഇല്ല ദേവാ, കഥയും മിമിക്രിയും വേണ്ട കക്ഷിയ്ക്ക്. (അതോ എന്റെ കഥപറച്ചില്‍ കേട്ടിട്ടുള്ളതു കൊണ്ട്, സഹിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍, പാവം ചോദിക്കാത്തതോ?!)

ഏതായാലും സീബ്രാക്കഥ കൊള്ളാം!

പുത്രന് മിഡില്‍ സ്കൂളുകഴിയുമ്പോഴേക്കും, ഇപ്പോള്‍ ഉള്ള ജോലിയൊക്കെ വിട്ട്, ദുബായിലെങ്ങാണ്ടുള്ള കലാഭവനില്‍ മിമിക്രി & ഡാന്‍സ് പ്രൊഫെസര്‍ ആയി ജോലിചെയ്യുന്ന ദേവനെയോര്ത്ത് ചിരിച്ചുപോയി!
:)പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-5070116678700480413.post-14316722669193039172009-11-19T14:21:05.504-08:002009-11-19T14:21:05.504-08:00ഡാന്‍സ്, മിമിക്രി തുടങ്ങി വെറൈറ്റി എന്റര്റ്റൈന്മെ...ഡാന്‍സ്, മിമിക്രി തുടങ്ങി വെറൈറ്റി എന്റര്റ്റൈന്മെന്റ് ഇല്ലേല് പാലു കുടിക്കത്തില്ലെന്ന് പറയില്ലല്ലോ, ഭാഗ്യം.

ഇവിടെ ഉടമ്പടിപ്രകാരമാ പണി.
"വന്നു ദോശ തിന്ന് മോനേ."
"മൂന്ന് സീബ്ര കുളത്തില്‍ വീണ കഥ പറഞ്ഞാല്‍ തിന്നാം"
(അത് പെര് ദോശ. രണ്ട് ദോശ തിന്നണേല്‍ ആറു സീബ്രയെ വെള്ളത്തില്‍ തള്ളണം)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-5070116678700480413.post-8003820055972238362009-10-24T22:10:17.829-07:002009-10-24T22:10:17.829-07:00മനോഹരചിത്രം! വളരെ ഇഷ്ടപ്പെട്ടു!!മനോഹരചിത്രം! വളരെ ഇഷ്ടപ്പെട്ടു!!commentshttps://www.blogger.com/profile/06378299121382210668noreply@blogger.comtag:blogger.com,1999:blog-5070116678700480413.post-65885618837249471232009-10-19T17:25:57.693-07:002009-10-19T17:25:57.693-07:00വിഷ്ണു, വിമതന് അഭിപ്രായം അറിഞ്ഞതില്‍ സന്തോഷം.
:)വിഷ്ണു, വിമതന് അഭിപ്രായം അറിഞ്ഞതില്‍ സന്തോഷം.
:)പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-5070116678700480413.post-55144008785036518302009-10-19T12:55:15.715-07:002009-10-19T12:55:15.715-07:00great...great...prathap josephhttps://www.blogger.com/profile/17203319040179977576noreply@blogger.comtag:blogger.com,1999:blog-5070116678700480413.post-14259704330777048532009-10-14T10:25:26.896-07:002009-10-14T10:25:26.896-07:00ഇടിവെട്ട് ചിത്രം!!ഇടിവെട്ട് ചിത്രം!!വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-5070116678700480413.post-4557095910349381042009-10-14T08:46:28.711-07:002009-10-14T08:46:28.711-07:00ശ്രീ, നന്ദന്, റെയര്‍ റോസ്...വരവിലും കമന്റിലും സന്...ശ്രീ, നന്ദന്, റെയര്‍ റോസ്...വരവിലും കമന്റിലും സന്തോഷം.

ശ്രീ, ഫോട്ടോഗ്രാഫിയില്‍ ഞാനൊരു കുട്ടിയായതിനാലായിരിക്കും ആ കുട്ടിത്തം. :)

നന്ദാ, എനിക്കാ ലൈറ്റിങ്ങ് ഇഷ്ടമായതിനാലാണ് ഈ ഫോട്ടോ ഇടാമെന്നു കരുതിയത്. ലൈറ്റ് ബ്രൌണ്‍ ഷേഡുള്ള സ്ലൈഡിങ്ങ് പാനല്‍ ബ്ലൈന്‍ഡില്‍ കൂടെയും ഓപണ്‍ വിന്ഡൊയില് കൂടെയും പ്രഭാതസൂര്യന് തന്ന നാച്ചുറല്‍ ലൈറ്റാണ്. എന്റെ കഴിവല്ല.

അതെ Rare Rose, അവസാനം കുടിക്കന്‍ തുടങ്ങി. പക്ഷെ പ്ലേ സ്കൂളുള്ള ദിവസം അര മണിക്കൂറും വീക്കെന്‍ഡില്‍ ഒരു മണിക്കൂറുമാണ് കക്ഷി ഒരു കപ്പ് പാല് കുടിക്കാനെടുക്കുന്നത്!!പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-5070116678700480413.post-10273418883749565762009-10-14T02:48:53.057-07:002009-10-14T02:48:53.057-07:00മോളൂട്ടി അവസാനം പാലു കുടിക്കാമെന്നേറ്റു അല്ലേ..ചുറ...മോളൂട്ടി അവസാനം പാലു കുടിക്കാമെന്നേറ്റു അല്ലേ..ചുറ്റും പ്രകാശമുള്ളതു കൊണ്ടാണോ എന്തോ ഫോട്ടോയ്ക്കു ഒരു പ്രത്യേക രസം.:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-5070116678700480413.post-56632264743508016072009-10-13T23:05:21.302-07:002009-10-13T23:05:21.302-07:00കിടിലന്‍ ലൈറ്റിങ്ങ്!!കിടിലന്‍ ലൈറ്റിങ്ങ്!!nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-5070116678700480413.post-86843692916902277852009-10-13T21:06:23.056-07:002009-10-13T21:06:23.056-07:00കുട്ടിത്തം ഉള്ള ചിത്രം തന്നെ :)കുട്ടിത്തം ഉള്ള ചിത്രം തന്നെ :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5070116678700480413.post-3109268689739070302009-10-13T19:36:07.610-07:002009-10-13T19:36:07.610-07:00പുത്രിയെ രാവിലെ പാലുകുടിപ്പിക്കുക എന്ന, ഒരു മണിക്ക...പുത്രിയെ രാവിലെ പാലുകുടിപ്പിക്കുക എന്ന, ഒരു മണിക്കൂര്‍ നീണ്ട, ചടങ്ങിനിടയില്‍ പകര്‍ത്തിയത്.പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.com