tag:blogger.com,1999:blog-5070116678700480413.post2984003551517720408..comments2023-07-02T08:56:39.717-07:00Comments on പിക്സെല്‍സ്::PIXELS: മദേഴ്സ് ഡേ സ്പെഷ്യല്‍!പാഞ്ചാലിhttp://www.blogger.com/profile/03595158215076434893noreply@blogger.comBlogger5125tag:blogger.com,1999:blog-5070116678700480413.post-29679102866543535382010-05-10T09:22:21.730-07:002010-05-10T09:22:21.730-07:00കാക്കര ആ ലിങ്കിനു നന്ദി. :(
നൌഷു & മാറുന്ന മലയ...കാക്കര ആ ലിങ്കിനു നന്ദി. :(
നൌഷു & മാറുന്ന മലയാളി വരവിലും കമന്റിലും സന്തോഷം.

ഞാൻ ഒരു മദേഴ്സ് ഡേ ഫാൻ ആണെന്നൊന്നും തെറ്റിദ്ധരിക്കല്ലേ. എനിക്കിതിലൊന്നും ഒരു താൽപ്പര്യവുമില്ല. ഒരു അർത്ഥവുമില്ലാതെ കുറെപ്പേർക്ക് കാശ് കളയാനും മറ്റുകുറേപ്പേർക്ക് കാശുണ്ടാക്കാനുമുള്ള ഒരു പരിപാടി എന്നു മാത്രമേ ഞാൻ കരുതുന്നുള്ളൂ.
ഇന്നലെ കുട്ടികളുമായി കറങ്ങിനടക്കുമ്പോൾ ഈ അമ്മയേയും കുഞ്ഞുങ്ങളേയും കണ്ടു. കാനഡാ ഗൂസിനെ സ്ഥിരം കാണാറുണ്ടെങ്കിലും കുഞ്ഞുങ്ങളുമായി കാണുന്നത് അപൂർവ്വം. അതിനാൽ പോസ്റ്റ് ചെയ്തു. പിന്നെ മദേഴ്സ് ഡേ ആയതിനാൽ വേറെ തലക്കെട്ടൊന്നും നോക്കി ബുദ്ധിമുട്ടാതെ, അതു തന്നെ വച്ചു!പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-5070116678700480413.post-25526863010552419002010-05-10T02:12:48.684-07:002010-05-10T02:12:48.684-07:00ചിത്രം നന്നായി.....അമ്മയേ ഓര്‍ക്കാനും ഒരു ദിനം അത്...ചിത്രം നന്നായി.....അമ്മയേ ഓര്‍ക്കാനും ഒരു ദിനം അത് കഷ്ടം തന്നെ........Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-5070116678700480413.post-53588365439564174112010-05-09T23:56:11.665-07:002010-05-09T23:56:11.665-07:00ഫോട്ടോ അസ്സലായിട്ടുണ്ട്.....
എല്ലാ അമ്മമാര്‍ക്കും ...ഫോട്ടോ അസ്സലായിട്ടുണ്ട്.....
എല്ലാ അമ്മമാര്‍ക്കും 'മദേഴ്സ് ഡേ'ആശംസകള്‍...Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-5070116678700480413.post-36351098450145914072010-05-09T22:15:58.687-07:002010-05-09T22:15:58.687-07:00നന്നായിട്ടുണ്ട്...

ഇതുംകൂടി വായിക്കുക
http:/...നന്നായിട്ടുണ്ട്...

ഇതുംകൂടി വായിക്കുക
http://www.mathrubhumi.com/story.php?id=99391ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-5070116678700480413.post-66398364991908071192010-05-09T17:07:07.604-07:002010-05-09T17:07:07.604-07:00അമ്മമാര്‍ക്കായി...
(ചിത്രത്തില്‍ കാനഡാ ഗൂസും കുട്ട...അമ്മമാര്‍ക്കായി...
(ചിത്രത്തില്‍ കാനഡാ ഗൂസും കുട്ടികളും)പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.com