Tuesday, November 30, 2010

അവസാനമീ യാത്ര..!

“അവസാനമവസാനമവസാനമീ യാത്ര
അവസാനമവസാനമല്ലോ..!”

Monday, November 29, 2010

ഒരു എത്തിനോട്ടം..!

Sunday, November 28, 2010

സ്ഥലജലഭ്രമം..!

Saturday, November 27, 2010

Under the Willow Tree..!

Friday, November 26, 2010

പ്രതിഫലനം..!

Thursday, November 25, 2010

Happy Thanksgiving..!

Wednesday, November 24, 2010

ഒരു പരിചയം പുതുക്കൽ..!



Tuesday, November 23, 2010

Fall colors..!

Monday, November 22, 2010

ജാഥ..!

Sunday, November 21, 2010

വിഹഗ വീക്ഷണം..!

Saturday, November 20, 2010

Autumn Flowers..!

Thursday, November 18, 2010

പഞ്ഞിമേഘങ്ങൾ..!

Wednesday, November 17, 2010

ഇലപൊഴിയും കാലം..!

Tuesday, November 16, 2010

Turn away..!

Monday, November 15, 2010

ഋതുഭേദം..!



ജൂൺ 2010

ജൂലൈ 2010

ഓഗസ്റ്റ് 2010

 ഒക്റ്റോബർ 2010 (ആദ്യവാരം)

ഒക്റ്റോബർ 2010 (അവസാന വാരം)




നവംബർ 2010 (ഇക്കഴിഞ്ഞ വീക്കെൻഡ്)

ഹെൽമറ്റ ലേക്ക് -ജൂൺ മുതൽ നവംബർ വരെ!

Sunday, November 14, 2010

Canada Goose (Branta canadensis)

വീണ്ടും കാനഡാ ഗൂസ്!

Saturday, November 13, 2010

ചെന്തലയൻ..!

Friday, November 12, 2010

ഇണപ്രാവുകൾ..!

“................................................................
................................................................
അതിലോല മോതിരക്കൈ നുണഞ്ഞെൻ
അകതാരിൽ പെയ്തു നീ പൂമഴയായ്
മഴവില്ലു ലാളിച്ച നിന്റെ മുന്നിൽ
മിഴി പീലി വീശിടുന്നോമലാളേ
ശ്രുതിയാണു ഞാൻ-എന്നിലലിയുന്ന ലയമാണു നീ
ദേവീ..ദേവീ..ദേവീ....

Thursday, November 11, 2010

ജ്വാലയായ്..!

Wednesday, November 10, 2010

ഓട്ടക്കണ്ണിട്ടുനോക്കും....!

Tuesday, November 9, 2010

പാഠം!

Monday, November 8, 2010

കൊഴിഞ്ഞുതീരും മുൻപ്..!

ഒരു വേലിചാട്ടം..!

Sunday, November 7, 2010

അൽ‌പ്പം ആനപുരാണം!

കുട്ടികൾക്ക് ഒരാഴ്ച വെക്കേഷൻ ആയിരുന്നതിനാൽ കഴിഞ്ഞദിവസം ലീവെടുത്ത് ന്യൂജേഴ്സിയിലെ ലിബേർട്ടി സയൻസ് സെന്ററിൽ കൊണ്ടുപോയിരുന്നു. ലിയൂബ എന്ന കുട്ടിമാമത്തിന്റെ എക്സിബിഷനായിരുന്നു പ്രധാന ആകർഷണം. 2007 ൽ റഷ്യയിൽ നിന്ന് കിട്ടിയ ഈ ആന(?)ക്കുട്ടിയുടെ ഫോസിലിനേക്കുറിച്ച് പണ്ട് നാറ്റ്ജ്യോ യിൽ വായിച്ചിരുന്നു. ഭാഗ്യത്തിനു അതിന്റെ എക്സിബിഷൻ http://www.fieldmuseum.org/mammoths/ നടക്കുന്ന (ഈയാഴ്ചകളിൽ ഫീൽഡ് മ്യൂസിയം ഇവിടെയാണ്!) സമയമായിരുന്നു. 

ഫ്ലാഷ് അനുവദനീയമല്ലാത്തതിനാലും സ്കൂൾകുട്ടികളുടെ തിരക്കായതിനാലും ഫോട്ടോ മൊത്തത്തിൽ കൊളമാ! എങ്കിലും ആരെങ്കിലും ഇന്റ്രസ്റ്റ് ഉള്ളവർ ഉണ്ടെങ്കിൽ അറിയാതെ പോവാതിരിക്കാനായി ഫോട്ടോസ് പോസ്റ്റ് ചെയ്യുന്നു.  അല്ലെങ്കിലും മുകളിൽ പറഞ്ഞ ആ വെബ് സൈറ്റിൽ വിവരം മുഴുവൻ ഉണ്ട്. ഫീൽഡ് മ്യൂസിയത്തിൽ നിന്ന് കിട്ടിയ ആനപുരാണവും ലിയൂബ ചിത്രങ്ങളും ഇതാ!

ഇന്നത്തെ ആനയുടെ ഏറ്റവും മുൻ‌ഗാമി!

ആനകുടുംബമരം
(നമ്മുടെ ആന (Asian elephant) ഏറ്റവും മുകളിൽ ഇടത്തായി)









(ഔട്ട് ഓഫ് ഫോക്കസ്!)



കൊളംബിയൻ മാമത്ത് (Mammuthus Columbi) Lived 1.6 Million to 10,000 years ago!

American Mastodon (Mammut Americanum) ന്യൂ യോർക്കിലെ ഹൈഡ് പാർക്കിൽ നിന്നും കിട്ടിയ ഫോസിലിൽ നിന്നും കാസ്റ്റ് ചെയ്ത അസ്ഥികൂടം!

Lyuba

ഗ്ലാസ് പേടകത്തിലെ ലിയൂബയെ പടത്തിലാക്കാൻ ബുദ്ധിമുട്ടി! റിഫ്ലക്ഷൻ ഒഴിവാക്കുമ്പോൾ കാഴ്ചക്കാർ!




Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP