Tuesday, August 31, 2010

കാട്ടുപൂക്കൾ

Monday, August 30, 2010

കാറ്റിലൂഞ്ഞാലാടും..!

Sunday, August 29, 2010

തടാകക്കരയിലെ കുട്ടി

Saturday, August 28, 2010

പോക്കുവെയിലിൽ...!

Friday, August 27, 2010

മധുപൻ

Thursday, August 26, 2010

GREAT SPANGLED FRITILLARY (Speyeria cybele)

Wednesday, August 25, 2010

അന്തിവെയിലിലെ പക്ഷി

Tuesday, August 24, 2010

പൂവനും പിടയും!

തൂവൽ കൊഴിഞ്ഞ ആൺ‌മയിൽ
പെൺ‌മയിൽ

Monday, August 23, 2010

ബ്ലാക്ക് സ്വാളോറ്റെയിൽ ചിത്രശലഭം / Black Swallowtail butterfly ( Papilio polyxenes)


Sunday, August 22, 2010

പൂവിളി പൂവിളി പൊന്നോണമായീ...!



“തിരുവോണപ്പുലരി തൻ
തിരുമുൽക്കാഴ്ച വാങ്ങാൻ
തിരുമുറ്റമണിഞ്ഞൊരുങ്ങീ
തിരുമേനിയെഴുന്നെള്ളും സമയമായീ
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ,  ഒരുങ്ങീ...
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ” 

Saturday, August 21, 2010

സജ്ജീവിന്റെ ഉത്രാടപ്പാച്ചിലിന് ആശംസകൾ!



1001 കാരിക്കേച്ചർ വരച്ച് സജ്ജീവിനു ലിംകാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടാനാവട്ടേ! ഉത്രാടപ്പാച്ചിലിനു മംഗളം നേരുന്നു!

Friday, August 20, 2010

Harvest

സ്റ്റ്രോബെറി പാടത്ത് വിളവെടുപ്പ് നടത്തുന്ന പുത്രി.

Thursday, August 19, 2010

?


?

Wednesday, August 18, 2010

Curious..!

Tuesday, August 17, 2010

ഇനി ഞങ്ങൾ വല്ലതും അകത്താക്കട്ടെ!

കുതിര പ്രദർശനം കഴിഞ്ഞു മടുത്ത കുതിരയും കുതിരക്കാരിയും!

Monday, August 16, 2010

ഈസ്റ്റേൺ ഗോൾഡ് ഫിഞ്ച് (Eastern Goldfinch)









ന്യൂ ജേഴ്സിയുടെ സംസ്ഥാന പക്ഷിയായ ഈസ്റ്റേൺ ഗോൾഡ്ഫിഞ്ച്/അമേരിക്കൻ ഗോൾഡ്ഫിഞ്ച്. ഞങ്ങളുടെ പൂന്തോട്ടത്തിലെ സ്ഥിരം സന്ദർശകരായ ഇവർ ഇതു വരെ ക്യാമറായ്ക്ക് പിടി തന്നിരുന്നില്ല. ആളനക്കം കണ്ടാൽ പായുന്ന ഇവരെ എന്തായാലും ഈ വീക്കെൻഡിൽ മറ്റൊരിടത്തിരുന്ന് സൺഫ്ലവർ സീഡ്സ് തട്ടിവിടുന്നതിനിടയിൽ ക്യാമറായിലാക്കി. (ദൂരെയിരുന്ന പക്ഷിയെ, പറന്നു പോകുന്നതിനു മുൻപ് , പെട്ടന്ന് ക്യാമറായിലാക്കി, ക്രോപ്പ് ചെയ്തെടുത്തതിനാൽ പടം അത്ര മെച്ചമല്ല. എങ്കിലും കിട്ടിയ സന്തോഷത്തിൽ അങ്ങ് പോസ്റ്റ് ചെയ്യുന്നു.)

Sunday, August 15, 2010

സ്വാതന്ത്ര്യദിനാശംസകൾ!


“സ്വാതന്ത്ര്യം തന്നെയമൃതം

സ്വാതന്ത്ര്യം തന്നെ ജീവിതം

പാരതന്ത്ര്യം മാനികൾക്ക്

മൃതിയേക്കാൾ ഭയാനകം!”

-വള്ളത്തോൾ-

Saturday, August 14, 2010

ട്രെയിൻ

Caterpillar of Swallowtail butterfly

Friday, August 13, 2010

Painted Lady (Vanessa cardui)



Thursday, August 12, 2010

ഓർമ്മയ്ക്കായ്..!

Wednesday, August 11, 2010

Lip to lip kiss!



കൊടുത്താൽ കൊല്ലത്തും കിട്ടും എന്നല്ലേ പഴഞ്ചൊല്ല്?

Tuesday, August 10, 2010

MONARCH BUTTERFLY (Danaus plexippus)


Monday, August 9, 2010

SUNSET

Sunday, August 8, 2010

സൂര്യാംശുവോരോ വയൽ‌പ്പൂവിലും...

Saturday, August 7, 2010

ചേക്കേറാൻ ചില്ല തേടി...


മുൻപേ പറക്കുന്ന പക്ഷികൾ...!

Friday, August 6, 2010

പൊയ്കയിൽ...

Thursday, August 5, 2010

ജീവിതനൌകയിൽ...

Wednesday, August 4, 2010

ഏകാന്തപഥിക..!

Tuesday, August 3, 2010

ഇടവേള


Monday, August 2, 2010

Lemon Pansy - Junonia lemonias

ബക്ക് ഐ ബട്ടർ ഫ്ലൈയുടെ കുടുംബത്തിൽ പെട്ടതാണിതെന്നു തോന്നുന്നു. 

Sunday, August 1, 2010

വൈൽഡ് ഓർക്കിഡ്


ഇൻഡ്യയിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു വൈൽഡ് ഓർക്കിഡ് (Rhynchostylis retusa) 

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP