Monday, May 31, 2010

ഉയരും ഞാൻ...!

Sunday, May 30, 2010

അല്ലിയാമ്പൽ കടവിൽ...

Saturday, May 29, 2010

ബാല്യം

I'd give all wealth that years have piled,
The slow result of life's decay,
To be once more a little child
For one bright summer day.
 
-Lewis Carroll-
‘Solitude’

Thursday, May 27, 2010

സന്ധ്യ...

“വരുമെന്നു ചൊല്ലി നീ ഘടികാരസൂചി തൻ
പിടിയിൽ നിൽക്കുന്നില്ല കാലം
പലതുണ്ട് താരങ്ങൾ അവർ നിന്നെ ലാളിച്ചു പലതും
പറഞ്ഞതിൽ ലഹരിയായ് തീർന്നുവോ
പറയൂ മനോഹരീ സന്ധ്യേ
പറയൂ മനോഹരീ സന്ധ്യേ”
-അയ്യപ്പപ്പണിക്കർ-

Wednesday, May 26, 2010

ഇരുട്ടിന്റെ ആത്മാവ്!

Tuesday, May 25, 2010

വരുമായിരിക്കുമോ..?

“വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി-
ക്കറിയാം അതെന്നാലുമെന്നും...
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതേ മോഹിക്കുമല്ലൊ...
എന്നും വെറുതേ മോഹിക്കുമല്ലൊ...”

Monday, May 24, 2010

വെള്ളവാലൻ മാൻ


മേയ് മാസം തീരുന്നതിനു മുൻപ് ബാക്ക് യാർഡിൽ കൃഷിഎന്തെങ്കിലും തുടങ്ങണം എന്നു കരുതി ഞങ്ങൾ ശനിയാഴ്ച രാവിലെതന്നെ അടുത്തുള്ള നഴ്സറിയിൽ പോയി കുറെ റോസാച്ചെടികളും, മുന്തിരിച്ചെടിയും, പയർ, തക്കാളി, പാവൽ തുടങ്ങിയവയുടെ തൈകളും പാഴ്സ്ലി, സിലാണ്ട്രോ, റോസ്മേരി, മിന്റ്, ലവൻഡർ എന്നിവയുടെ തൈകളും വാങ്ങിക്കൂട്ടി.  

ഈയാഴ്ച സേവനവാരമായിരിക്കും എന്നു പ്ലാൻ ചെയ്ത്, തിരിച്ച് വീടിനടുത്തെത്തിയപ്പോൾ നല്ലപാതി അടുത്ത സീറ്റിലിരുന്ന് “ഡിയർ” എന്നു, പതിവില്ലാതെ സ്നേഹത്തോടെ, വിളിക്കുന്നതു കേട്ടപോലെ തോന്നി ഞാൻ ഒന്നു ഞെട്ടി! കക്ഷി അപ്പോൾ പുറത്തേയ്ക്ക് കൈചൂണ്ടി.  ഒരു പറ്റം “ഡീർ” അതാ വീടിനടുത്തുള്ള മരങ്ങൾക്കിടയിൽ നിൽക്കുന്നു! പതിവിനു വിപരീതമായി നാലഞ്ചു സാദാമാനുകളുടെ കൂട്ടത്തിൽ കറുപ്പും വെളുപ്പും കലർന്ന് ജേഴ്സിപ്പശുവിനേപ്പോലൊരെണ്ണവും! അപൂർവ്വ കാഴ്ച! ക്യാമറകയ്യിലില്ലാത്തതിനാൽ വിഷമം തോന്നി. അലസമായ അവരുടെ നിൽ‌പ്പുകണ്ട്, കുറച്ചുനേരം അവിടെത്തന്നെ കാണുമെന്ന് തോന്നിയതിനാൽ, പെട്ടെന്ന് തൊട്ടടുത്തുള്ള വീട്ടിൽ പോയി ക്യാമറായുമായി തിരിച്ചിറങ്ങി. 

മാനുകൾ നിന്നിരുന്ന സ്ഥലത്ത് തിരിച്ചെത്തിയപ്പോൾ ഈയൊരണ്ണം മാത്രം! അവനാകട്ടെ “ഇനീം എട്! ഇനീം ഏട്!” എന്ന് പറയുന്നതു പോലെ അനങ്ങാതെ നിന്നു തന്നു! ബാക്കിയുള്ളവയൊക്കെ അടുത്ത (ഹൌസിങ്) ഡെവലപ്പ്മെന്റിലെങ്ങാനും, ഹോസ്റ്റലിലെ മൂട്ടകൾ റ്റിക് റ്റൊന്റി കുടിക്കുന്നതു പോലെ, ഡീർ റിപ്പെല്ലന്റ് ചെടികൾ കറുമുറെ തിന്നാൻ പോയിരിക്കും!

 കണ്ടത് സ്വപ്നമാണോ അതോ  T X D പോലെ ജേഴ്സിപ്പശു X മാൻ സങ്കരനാണോ എന്നൊന്നു ഗവേഷിച്ചു! സദാ മാൻ White Tailed Deer. ശങ്കരന്റെ പേര് Piebald Deer. ഏതായാലും എനിക്കു പിടിക്കാൻ പറ്റാതെ പോയ സങ്കരന്റെ കൂടുതൽ വിവരങ്ങൾ ഇതാ ഇവിടെ!


വൈറ്റ് റ്റെയിൽഡ് ഡീറിന്റെ നല്ലചിത്രം കാണണമെന്നുള്ളവർ മുകളിലുള്ള ചിത്രത്തിൽ നിന്നു കണ്ണ് പറിച്ച് ഇവിടെ പോയി കാണുക!

Sunday, May 23, 2010

സൂര്യസ്നാനം..!

ക്രീഡ

Friday, May 21, 2010

തേങ്ങുന്ന പ്രാവ് (Mourning Dove)





Thursday, May 20, 2010

Yellow Water Lily

Wednesday, May 19, 2010

സെഗ്‌വേ പെര്‍സണല്‍ ട്രാന്‍സ്പോര്‍ട്ടര്‍


Tuesday, May 18, 2010

ഗുപ്തമന്ദസ്മിതം..!

Monday, May 17, 2010

ഗോപുരം

Sunday, May 16, 2010

കുടുംബസമേതം..!

Saturday, May 15, 2010

കളിക്കൂട്ടുകാര്‍

Wednesday, May 12, 2010

തല 'തെറിച്ച' രാജാവ്!

Tuesday, May 11, 2010

Horse Farm

Monday, May 10, 2010

പച്ചപ്പ്...

Sunday, May 9, 2010

മദേഴ്സ് ഡേ സ്പെഷ്യല്‍!

എല്ലാ അമ്മമാര്‍ക്കും വേണ്ടി...

Thursday, May 6, 2010

Twilight






ഗൂഗിള്‍ “ബസ്സില്‍” വച്ച് സപ്തവര്‍ണ്ണങ്ങള്‍ പറഞ്ഞ പ്രകാരം ക്രോപ്പിങ്ങ് മാറ്റിക്കഴിഞ്ഞുള്ള ചിത്രം.
നന്ദി സപ്താ...!
:)

Tuesday, May 4, 2010

കരയുന്ന ഇല...

Sunday, May 2, 2010

തായും തളിരും...

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP