Wednesday, April 28, 2010

Sunset


Clouds come floating into my life, no longer to carry rain or usher storm, but to add color to my sunset sky.”
~Rabindranath Tagore

Tuesday, April 27, 2010

‘ഒന്നാം തരം’ തുരുമ്പ്!

Monday, April 26, 2010

തരുമോ, ഇനിയൊരു ജന്മം കൂടി..?

“ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം...
 ...............................................................
ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ
മാനസസരസ്സുകളുണ്ടോ...
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടൊ...
സ്വർണ്ണമരാളങ്ങളുണ്ടോ
വസുന്ധരേ...വസുന്ധരേ...
മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ..?
...................................................................................

(വയലാര്‍-ദേവരാജന്‍)

Saturday, April 24, 2010

ഹിബാച്ചി ഷെഫ് (Hibachi Chef)


മഞ്ഞു വീണുകൊണ്ടിരുന്ന ഒരു ഡിസംബര്‍ രാത്രിയില്‍ ഹിബാച്ചി സ്റ്റേക്കും, സുഷിയും, ചൂടാക്കിയ സാഹ്കീയും (Sake-Japanese rice wine) ഒക്കെ രുചികരമായി ഒരുക്കി, നല്ലൊരു  അത്താഴം നല്‍കിയവന്‍!

ഷെഫിന്റെ പ്രകടനം (വേറൊരു ഹിബാച്ചി ഷെഫിന്റെ കൈവിരുത് ഇവിടെ കാണാം!) എടുക്കാന്‍ വീഡിയോ ഇല്ലാതെ പോയി. :(

-ന്യൂ ജേഴ്സിയില്‍, എഡിസണിലെ ബെനിഹാന ഹിബാച്ചി റെസ്റ്റോറന്റില്‍ നിന്ന്- 

Wednesday, April 21, 2010

Great Blue Heron (Ardea herodias)


 
(ഇദ്ദേഹത്തിന്റെ കുടുംബക്കാരനെ ‘നോയിസൊന്നും’ ഇല്ലാതെ കാണണമെങ്കില്‍ ഇവിടെ...)

Tuesday, April 20, 2010

സന്ധ്യക്കെന്തിനു സിന്ദൂരം..?


ചന്ദ്രികക്കെന്തിനു വൈഡൂര്യം...
കാട്ടാറിനെന്തിനു പാദസരം...
..............................................”
(ശ്രീകുമാരന്‍‌തമ്പി-ദക്ഷിണാമൂര്‍ത്തി-ജയചന്ദ്രന്‍
ചിത്രം:മായ)

Monday, April 19, 2010

ODD ONE OUT..!

Sunday, April 18, 2010

Solitary Player


ഒറ്റയ്ക്കിരുന്ന് മീനുകളോട് കഥ പറഞ്ഞ് കളിക്കുന്ന പെണ്‍കുട്ടി...!

Friday, April 16, 2010

അന്തിവരുന്നേരം...

Wednesday, April 14, 2010

വിഷുദിനാശംസകള്‍..!



എല്ലാ ബ്ലോഗേഴ്സിനും സന്തോഷകരമായ വിഷു ആശംസിക്കുന്നു!

(കൊന്നപ്പൂ കിട്ടാത്തതിനാല്‍ ഇവിടെ കണ്ട ഏതോ ഒരു ഇനം മഞ്ഞപ്പൂ)

Tuesday, April 13, 2010

അസ്തമയം


വിഷുപ്പുലരിക്കായുള്ള അസ്തമയം.
(അങ്ങനെ ഒരു വര്‍ഷം കൂടി കൊഴിയുന്നു!)

Monday, April 12, 2010

പൂക്കാലം വന്നൂ...പൂക്കാലം!


“ഇത്ര നാളിത്രനാളീ വസന്തം

പിച്ചകമൊട്ടിലൊളിച്ചിരുന്നൂ

ഒരു പിച്ചകമൊട്ടിലൊളിച്ചിരുന്നൂ

പാരിൽ പരക്കുമീ സൗരഭം വെറും

പനിനീരിതളിൽ പതുങ്ങി നിന്നൂ”
 
-പി. ഭാസ്കരന്‍-

Sunday, April 11, 2010

സ്നോ ഗൂസ് (Snow goose - Chen caerulescens)


മീന്‍പിടിക്കാനായി മുങ്ങുന്ന കാനഡാ ഗൂസിന് കാവല്‍ നില്‍ക്കുന്ന സ്നോ ഗൂസ് ( Chen caerulescens ).

Saturday, April 10, 2010

സ്പ്രിങ്ങ് ബ്രേക്ക്

കഴിഞ്ഞ ആഴ്ച പുത്രനും പുത്രിക്കും സ്പ്രിങ്ങ് ബ്രേക്കായിരുന്നു. ഞങ്ങളും കൂടെ ബ്രേക്ക് എടുത്തു. അല്‍പ്പം വായന; പിന്നെ കുറെ പഴയ സിനിമകള്‍ അവരുടെ കൂടെയിരുന്ന് വീണ്ടും കണ്ടു. കാല്‍‌വിന്‍ & ഹോബ്സ് അഡിക്റ്റായി മാറിയ (Credit goes to Gupthan & Calvin. 7 വയസ്സുകാരന് എന്തു മനസ്സിലായിട്ടാണോ?!) പുത്രനു കുറച്ച് കാര്‍ട്ടൂണ്‍ ട്രെയിനിങ്ങ്. പിന്നെ അല്‍പ്പം കറക്കം. അങ്ങനെ നല്ലൊരു ബ്രേക്ക്!

Sunday, April 4, 2010

ജോക്കി



അടുത്തുള്ള കുതിരസവാരി പരിശീലന കേന്ദ്രത്തിലെ കുതിരയോട്ടക്കാരി പെണ്‍കുട്ടി

Followers

Labels

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP