Sunday, January 31, 2010

മെഴ്സിഡെസ് ബെന്‍സിന്റെ മുന്‍‌ഗാമി

1892 മോഡല്‍ ബെന്‍സ് കാര്‍

വാണിജ്യാടിസ്ഥാനത്തില്‍ വന്‍‌തോതില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ വാഹനങ്ങളുടെ കൂട്ടത്തില്‍ നിന്നുള്ളത്. അമേരിക്കയില്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്ന ഏറ്റവും പഴയ കാറുകളിലൊന്ന്!

(അമേരിക്കയിലെ ലുറേയ് കാവേണ്‍സിനടുത്തുള്ള കാര്‍ & കാരിയേജ് കാരവന്‍ മ്യൂസിയത്തില്‍ നിന്നും എടുത്തത്)

Tuesday, January 19, 2010

Hilly-Chilly


Sunday, January 17, 2010

ഡൈനൊസൊറിന്റെ ചിരി..!




അല്ല, ഇത് റ്റൈറനോസൊറസിന്റെ (T.rex) പല്ലുകള്‍ അല്ല! വിര്‍ജീനിയായിലെ സ്കൈലൈന്‍ ഡ്രൈവില്‍ ഡിസംബറില്‍ കണ്ട ഐസിക്കിള്‍സ്.

Friday, January 1, 2010

പുതിയ വര്‍ഷത്തിലേക്ക്...!




വിര്‍ജീനിയായിലെ സ്കൈലൈന്‍ ഡ്രൈവിലെ മേരീസ് റോക്ക് റ്റണല്‍ (നല്ല തണുപ്പില്‍ വെള്ളമുറഞ്ഞ് ഐസിക്കിള്‍സ് ആയി നില്‍ക്കുന്നത് കാണാം)

Followers

Labels

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP