Thursday, December 24, 2009

MERRY CHRISTMAS!!!



എല്ലാ ബൂലോകവാസികള്‍ക്കും ക്രിസ്തുമസ് ആശംസകള്‍!

Sunday, December 20, 2009

മഞ്ഞേ പോ!!!

ഡിസംബര്‍ 19-നു ഉച്ചയോടെ തുടങ്ങി 20ന് രാവിലെ തീര്‍ന്ന ഏതാണ്ട് രണ്ടടിയോളമുള്ള മഞ്ഞുവീഴ്ചയ്ക്കു ശേഷം എടുത്ത ചിത്രങ്ങള്‍. (മഞ്ഞേ പോ എന്നു ഞാനെഴുതിയതില്‍ ദേഷ്യമുള്ള മഞ്ഞാരാധകര്‍‍ “മഞ്ഞ് അനുഭവിക്കുന്നവരുടെ“ വിഷമങ്ങള്‍ കൂടെ  മനസ്സിലാക്കുക.)





















കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ...

Wednesday, December 16, 2009

Towering High

Towering High

ന്യൂയോര്‍ക്കിലെ കൊളംബസ് സര്‍ക്കിളിനടുത്തുള്ള പ്രസിദ്ധമായ ട്രമ്പ് ഇന്റെര്‍നാഷണല്‍ ഹോട്ടല്‍ & റ്റവര്‍. ന്യൂയോര്‍ക്കിലെ സ്റ്റ്രീറ്റ് വ്യൂ കാണണമെന്നുള്ളവര്‍ രണ്ടാമത്തെ ലിങ്കില്‍ സ്റ്റ്രീറ്റ് വ്യൂ സെലെക്റ്റ് ചെയ്ത് 360 ഡിഗ്രീ ക്യാമറയിലെടുത്ത, നാലുചുറ്റുമുള്ള, ദൃശ്യങ്ങള്‍ കാണുക.

Monday, December 14, 2009

CAPTIVE...

Captive

Tuesday, December 8, 2009

വിട പറയും മുന്‍പേ...!

Sayanora

Followers

Labels

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP